ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി) "സെൽ കൾച്ചർ & വൈറോളജി ടെക്നിക്സ്" എന്ന വിഷയത്തിൽ ഹ്രസ്വകാല പരിശീലന പരിപാടിക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക iav.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-09-2024