കേരള നിയമസഭയുടെ 2025 വർഷത്തേക്കുള്ള ഡയറികൾ അച്ചടിച്ച് നൽകുന്നതിനായി നിയമസഭാ സെക്രട്ടറിയേറ്റ് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി 'സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം- 695033'എന്ന വിലാസത്തിലോ researchkla@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. വിവരങ്ങൾ www.niyamasabha.org-ൽ ലഭ്യമാണ്. ഫോൺ: 0471 2512079, 2512019.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2024

sitelisthead