ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ നവീകരിച്ചു വെബ്സൈറ്റ് പ്രവർത്തനസജ്ജമായി. പൊതുജനങ്ങള്‍ക്ക് വകുപ്പിനെക്കുറിച്ചും വൈദ്യുത മേഖലയിലെ സേവനങ്ങളെക്കുറിച്ചും അനുബന്ധ വിവരങ്ങൾ ലഭിക്കുന്ന തരത്തിലാണ് വെബ്സൈറ്റ് നവീകരിച്ചത്. മലയാളത്തിലും ഇംഗ്ലീഷ്   സേവനം ലഭിക്കും. വെബ്‌സൈറ്റ് : dei.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-08-2024

sitelisthead