സപ്ലൈകോ വഴി നടത്തുന്ന  നെല്ല് സംഭരണ പദ്ധതിയുടെ  2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും.   www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക്   :0484 2206780

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2024

sitelisthead