സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും (അന്ത്യോദയ അന്ന യോജന) ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും ഓണത്തോടനുബന്ധിച്ച് 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് നൽകും. ആകെ 5,99,000 കിറ്റുകൾ നൽകും. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്,  വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2024

sitelisthead