ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് പരാതികളറിയിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്സ് ആപ്പ് സംവിധാനം ആരംഭിച്ചു. 9746515133 എന്ന വാട്സ് ആപ് നമ്പറിലൂടെ എവിടെ നിന്നും പരാതി സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2024

sitelisthead