ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും, നവാഗത വോട്ടർമാരുടെയും സംശയനിവാരണങ്ങൾക്കും പരാതി പരിഹാരങ്ങൾക്കുമായി ഇലക്ഷൻ കമ്മീഷന്റെ ടോൾ ഫ്രീ നമ്പറായ '1950 ' ലേക്ക് വിളിയ്ക്കാം. രാജ്യത്തിന്റെ ഏത് ഭാഗത്തും നിന്നും ഏത് സമയത്തും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. 22ലധികം ഭാഷകളിൽ സേവനം ലഭ്യമായിരിക്കും. വോട്ടർ പട്ടികയിലെ പേര് പരിശോധിക്കുന്നതിനും, വ്യക്തിഗത വിവരങ്ങൾ അറിയുന്നതിനും, EPIC, വോട്ടിംഗ് തിയ്യതി, പോളിംഗ് സ്റ്റേഷൻ, ബി എൽ ഒ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും പൗരന്മാർക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2024

sitelisthead