കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ഡിസംബർ 31വരെ കുടിശിക അടയ്ക്കാൻ സമയം അനുവദിച്ചു. വാഹന നികുതി എല്ലാ മാസവും 7നകം അടയ്ക്കണം അല്ലെങ്കിൽ പലിശ  ഈടാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2024

sitelisthead