കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള ലെജിസ്ലേച്ചർ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ (KLIBF) വെബ്സൈറ്റ് സജ്‌ജമായി. പുസ്തകോത്സവം മൂന്നാം എഡിഷൻ 2025 JANUARY 7-13 വരെ പുസ്തകോത്സവം സംഘടിപ്പിക്കും. വെബ്സൈറ്റ് : klibf.niyamasabha.org
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-10-2024