എല്ലാ ആരാധനാലയങ്ങളിലുമുള്ള പ്രവേശനങ്ങളുടെ എണ്ണത്തിൽ ഏകീകൃത മാനദണ്ഡം സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. ഫെബ്രുവരി 6, നിയന്ത്രിത ഞായറാഴ്ചയ്ക്കും ഇത് ബാധകമാണ്. ക്ഷേത്രപരിസരത്ത് ആറ്റുകാൽ പൊങ്കാലയ്ക്ക് 200 പേരെ അനുവദിക്കും. ഈ വർഷവും പൊങ്കാല വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-02-2022

sitelisthead