സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ  എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളിൽ 2024-25 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31നകം അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്:  collegiateedu.kerala.gov.indcescholarship.kerala.gov.in.  ഫോൺ: 8921679554, ഇ-മെയിൽ: statemeritsholarship@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-10-2024

sitelisthead