അസാപ് കേരളയുടെ നേതൃത്വത്തിൽ ഇൻട്രൊഡക്ഷൻ ടു ടാലി എസൻഷ്യൽ എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴ് രാവിലെ ഏഴ് മുതൽ വൈകിട്ട് എട്ട് വരെ വെബിനാർ. അക്കൗണ്ടിംഗ് മേഖലയിൽ തൊഴിൽ അവസരം അന്വേഷിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് https://bit.ly/3zNK6Ur, 9495999697, 7907406245
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2024