മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ൽ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ പ്രവേശനം സൗജന്യം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2024

sitelisthead