മലപ്പുറം ജില്ലയില്‍ നിപയുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ പിന്തുണയും കൗണ്‍സലിങും ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ വകുപ്പ് കൗണ്‍സലിങ് സേവനം ഏർപ്പെടുത്തി. സേവനം ആവശ്യമുള്ളവർക്ക്  നമ്പറിൽ ബന്ധപ്പെടാം. ഫോൺ : 7593843625 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2024

sitelisthead