സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി വ്യക്തികള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും വിവാഹത്തിന് ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന അപേക്ഷിക്കണം. വിവരങ്ങള്  ജില്ല സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍ 471 2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2024

sitelisthead