കാലവർഷക്കെടുതിയെ തുടർന്നുണ്ടാകുന്ന വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും.  കൂടാതെ വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കാം. പരാതികളറിയിക്കാൻ 1912, 9496001912 എന്നീ നമ്പരുകളിൽ വിളിക്കാം. 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശവും നൽകാം. പരാതി പരിഹാരം വൈകുന്ന സാഹചര്യത്തിൽ  ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ 9633088900 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയക്കാനും കഴിയും.

കൺട്രോൾ റൂം നമ്പരുകൾ.

തിരുവനന്തപുരം   – 9496018377         
കാട്ടാക്കട  – 9446008042                       
കൊല്ലം   - 9447237936                     
കൊട്ടാരക്കര   - 7902465197               
പത്തനംതിട്ട  - 9446009451                   
കോട്ടയം   - 9496008063                           
പാല      - 9496008230                              
ഹരിപ്പാട്    - 9496008509                    
ആലപ്പുഴ   - 9496008413          
എറണകുളം- 9496008720            
പെരുമ്പാവൂർ   - 9496008865            
തൊടുപുഴ  - 9496009266              
തൃശ്ശൂർ   - 9496009601                 
ഇരിങ്ങാലക്കുട  - 9496009439          
പാലക്കാട്   - 9496009936             
ഷൊർണ്ണൂർ  - 9496010094              
നിലമ്പൂർ   - 9496012466             
തിരൂർ    - 9496010418          
മഞ്ചേരി    - 9496010273             
കോഴിക്കോട്   - 9496010692          
 വടകര    - 9496010849             
കൽപ്പറ്റ - 9496010625                
കണ്ണൂർ    - 9496011176             
കാസർകോട്   - 9496011431         
ശ്രീകണ്ഠാപുരം    - 9496018618         

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2024

sitelisthead