കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ   2024 അധ്യയന വർഷ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in  ലെ “PG Nursing 2024 – Online application” എന്ന ലിങ്ക് മുഖേന ജൂലൈ 26 രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് www.cee.kerala.gov.in  സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2024

sitelisthead