കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വര്‍ഷത്തിലെ  പഠനോപകരണ കിറ്റിന് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജൂലൈ 27. വിവരങ്ങള്‍ക്ക്: 0471-2475773. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2024

sitelisthead