സാമൂഹ്യനീതി വകുപ്പ് തയാറാക്കുന്ന പരിഷ്‌കരിച്ച ഭിന്നശേഷി നയത്തിനായി അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ട സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ക്ഷണിച്ചു.  നിലവിലെ നയത്തിലെ പോരായ്മകൾ,  പരിഷ്‌കരിക്കുന്ന നയത്തിൽ ഉൾപ്പെടുത്തേണ്ട നല്ല മാതൃകകൾ ഉൾപ്പെടെ നിർദേശങ്ങൾ policy@cmd.kerala.gov.in ലോ പോളിസി റിവിഷൻ പ്രോജക്ട്, സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റ്, സി.വി. രാമൻ പിള്ള റോഡ്, തൈക്കാട് 695 014 എന്ന വിലാസത്തിലോ ലഭ്യമാക്കണം. അവസാന തീയതി : ജൂലൈ 31

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2024

sitelisthead