വനിതാ ശിശു വികസന വകുപ്പ് വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്‍സൈറ്റ് വഴി  അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി ഡിസംബര്‍ 15. വിവരങ്ങള്‍ക്ക് : 0483 2950084.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-07-2024

sitelisthead