പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്  നടപ്പിലാക്കുന്ന ‘പാരിസ്ഥിതികം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സർക്കാരേതര സംഘടനകൾ/ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ schemes.envt.kerala.gov.in ൽ ലഭ്യമാണ്.  അപേക്ഷകളും അനുബന്ധരേഖകളും പോർട്ടൽ മുഖാന്തിരം ജൂലൈ 31നു മുമ്പായി സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-07-2024

sitelisthead