ഡ്രോൺ ടെക്‌നോളജിയുടെ വിവിധ മേഖലകളിലുള്ള സാധ്യതകൾ ഉൾപ്പെടുത്തി ഐസിഫോസ് ജൂലൈ 17 മുതൽ 21 വരെ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നു. ഡ്രോൺ അസംബ്ലി,മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്‌ളയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ,തൊഴിൽ സാധ്യതകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് അഞ്ച് ദിവസത്തെ പരിശീലനം. ഭൗതികശാസ്ത്രം,ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും ഐ.ടി.ഐ,ഡിപ്ലോമ,ബിരുദ,ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും,വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പങ്കെടുക്കാം. വിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്‌സൈറ്റ്:  icfoss.in/event-details/191, ഫോൺ: 7558837880,7736118464. ഓൺലൈൻ രജിസ്ട്രേഷൻ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2024

sitelisthead