ജൂലൈ 13 മുതൽ 16 വരെ രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ലഭിക്കുന്ന pearl.registration.kerala.gov.in വെബ് പോർട്ടലിൽ  സാങ്കേതിക പുനഃക്രമീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സേവനങ്ങൾ ലഭ്യമാകില്ല. ജൂലൈ 15-ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-07-2024

sitelisthead