പട്ടയം ലഭിക്കാത്ത ഭൂമികളിലെ  കൃഷി നാശത്തിനും വിള ആനുകൂല്യം ലഭിക്കും. നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ജൂലൈ 31 വരെ പ്രത്യേകാനുമതി നൽകി. പട്ടയം ലഭിക്കാത്ത ഭൂമികളിൽ കൃഷി ചെയ്യുന്ന  ദീർഘകാലവിളകൾക്ക്  പ്രകൃതിക്ഷോഭം  കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന്  എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo