സർക്കാർ ഡയറിയിൽ പേര് ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് gaddiary.kerala.gov.in ലൂടെയോ www.gad.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ 2025-ലെ സർക്കാർ ഡയറിയിൽ ചേർക്കുന്നതിലേക്കായി വിശദാംശങ്ങൾ ഓൺലൈനായി നൽകണം. അവസാന തീയതി ജൂലൈ 31.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-07-2024

sitelisthead