കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം ആരംഭിച്ചു.  മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ,  വെള്ളക്കെട്ടുകൾ, മറ്റ് പ്രശ്‌നങ്ങൾ, പെട്ടെന്നുണ്ടാവുന്ന പകർച്ചവ്യാധികൾ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് 0471-2317214 നമ്പറിൽ വിളിച്ച് അറിയിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-06-2024

sitelisthead