കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ദുർബലർ/ താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ലോൺ ലിങ്കിഡ് സബ്സിഡി സ്കീം, സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന വായ്പ പദ്ധതി എന്നിവയ്ക്കായി ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾക്കും അപേക്ഷ നൽകുന്നതിനും kshb.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-06-2024

sitelisthead