വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി ഒരു മാസം ദൈർഘ്യമുള്ള മൊബൈൽ ഫോൺ ടെക്നോളജി കോഴ്സ് തിരുവനന്തപുരം ജില്ലയിലും, വീഡിയോ എഡിറ്റിങ് കോഴ്സ് എറണാകുളം ജില്ലയിലും സൗജന്യമായി നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ 30ന് മുമ്പ് സൈനിക ക്ഷേമ ഡയറക്ടറേറ്റിന്റെ dswplanfund2024@gmail.com എന്ന ഇ-മെയിലിൽ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2304980, 9567126304

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2024

sitelisthead