കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് മൂന്ന് വർഷ കാലയളവു വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2024

sitelisthead