കേരളത്തില്‍ ജൂൺ 22 , 23 അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

റെഡ് അലര്‍ട്ട്

22-06-2024 : മലപ്പുറം
23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂര്‍

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-06-2024

sitelisthead