നോർക്ക ബിസ്സിനസ് ഫെസിലിറ്റേഷൻ സെന്റർ പ്രവാസികൾക്കായി വിവിധ ജില്ലകളിൽ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യണം. ഇ-മെയില്‍ : nbfc.coordinator@gmail.com . ഫോൺ : 0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-08-2024

sitelisthead