സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മഞ്ഞനിറം (Amber Yellow ) ഏർപ്പെടുത്തും. മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്കാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യൂണിഫോം കളര്‍ കോഡ് നടപ്പിലാക്കുന്നത്. വാഹനത്തിന്റെ മുന്‍പിലും പിറകില്‍ ബംപര്‍ ഉള്‍പ്പെടെ, മുന്‍പിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും മഞ്ഞനിറം ആയിരിക്കും. ഉത്തരവ് :

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2024

sitelisthead