ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വഴിയും  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org വഴിയും അപേക്ഷിക്കാം. കൂടാതെ "Hajsuvidha" എന്ന മൊബൈൽ അപ്ലിക്കേഷൻ മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള  മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2024

sitelisthead