കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. അവസാന തീയതി 21 ന് വൈകിട്ട് 5 വരെ.വിശദവിവരങ്ങൾക്ക്: 0471 2729175, 8075649049.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2024

sitelisthead