2024-25 അധ്യയന വർഷത്തെ പ്രവർത്തിദിനം സംബന്ധിച്ച്    സംസ്ഥാന സർക്കാരിൽ നിന്നും അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾ ശനിയാഴ്ച്ച ദിവസം പ്രവർത്തിക്കില്ല  എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്  (ബഹു ഹൈക്കോടതിയുടെ സൂചന വിധിന്യായ പ്രകാരം)  ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2024

sitelisthead