വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്
13/08/2024: പത്തനംതിട്ട, ഇടുക്കി
14/08/2024: എറണാകുളം, തൃശൂർ
15/08/2024: ഇടുക്കി

മഞ്ഞ അലർട്ട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 
14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 
15/08/2024: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 
16/08/2024: മലപ്പുറം, കോഴിക്കോട്, വയനാട് 
17/08/2024: എറണാകുളം, ഇടുക്കി, തൃശൂർ 

പുറപ്പെടുവിച്ച സമയം: 01:00 PM, 13/08/2024
IMD-KSEOC-KSDMA


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-08-2024

sitelisthead