സംസ്ഥാന സർക്കാർ ഓഫീസുകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ / സർവ്വകലാശാലകൾ / കോളേജുകൾ / സ്കൂളുകൾ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും 77-ാം സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കണം.ആഘോഷങ്ങളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കണം. സ്വാതന്ത്ര്യ ദിനാഘോഷം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ - document.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2024