കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളിൽ അടുത്ത 5 ദിവസങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

 ഓറഞ്ച് അലർട്ട്
11/08/2024: പാലക്കാട്, മലപ്പുറം
12/08/2024: പത്തനംതിട്ട, ഇടുക്കി
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
 
മഞ്ഞ അലർട്ട്
10/08/2024: പാലക്കാട്, മലപ്പുറം
11/08/2024:  ഇടുക്കി, കോഴിക്കോട്, വയനാട്
12/08/2024:  കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
13/08/2024:  തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്
14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
 
പുറപ്പെടുവിച്ച സമയം: 01:00 PM 10/08/2024
IMD-KSEOC-KSDMA

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2024

sitelisthead