കർണാടക സംഗീതത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചെമ്പൈ പുരസ്‌കാരം 2024ന് യുവ സംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കർണ്ണാടക സംഗീതം - വായ്പ്പാട്ട്, വയലിൻ, മൃദംഗം, വീണ/ഫ്‌ളൂട്ട്, ഗഞ്ചിറ/ഘടം/മോർസിംഗ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് പുരസ്‌കാരം.  അപേക്ഷാഫോമും, നിയമാവലിയും ചെയർപേഴ്സൺ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം - 695009 (ഫോൺ - 0471-2472705, 9447754498) എന്ന വിലാസത്തിൽ നേരിട്ടും,  http://chembaitrust.comലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447060618

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-08-2024

sitelisthead