സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നടപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക്  മൂന്ന് ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  84 മാസം തിരിച്ചടവ് കാലാവധിയിൽ  6 – 8 ശതമാനം വരെ പലിശനിരക്കിൽ   20 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. തത്പരരായ പ്രൊഫഷണലുകൾ കോർപറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പുരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksbcdc.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-08-2024

sitelisthead