പ്രവാസി വനിതകള്‍ക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ  സെപ്റ്റംബർ മാസം എറണാകുളത്ത് നടത്തുന്ന  സൗജന്യ സംരംഭകത്വ ശില്‍പശാലയിൽ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാൻ അവസരം. ആഗസ്റ്റ് 20ന് മുന്‍പായി ഇമെയിൽ/ ഫോൺ മുഖാന്തിരം രജിസ്റ്റർ ചെയ്യാം.  വിവരങ്ങൾക്ക്  0471-2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടാം.  നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-08-2024

sitelisthead