വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ എസ്.എസ്.എൽ.സി, പ്ലസ്ടു  സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിനായി ദുരിതബാധിതർക്ക് മേപ്പാടി ഗവ.ഹൈസ്‌കൂൾ പ്രധാനാധ്യാപകനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോൺ 8086983523, 9496286723, 9745424496, 9447343350, 9605386561

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2024

sitelisthead