തദ്ദേശീയ മേഖലയിലെ കുട്ടികള്‍ നിര്‍മിക്കുന്ന ചലച്ചിത്രങ്ങളുടെ സംസ്ഥാനതല പ്രദര്‍ശനവും അനിമേറ്റര്‍ സംഗമവും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2024 സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്നു. 1700-ഓളം പേര്‍ പങ്കെടുക്കുന്ന സംസ്ഥാനതല പരിപാടിയുടെ സംഘാടനം, മാര്‍ക്കറ്റിങ്ങ് എന്നിവയ്ക്കായി ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. അവസാന തീയതി 2024 ഓഗസ്റ്റ് 5. വിശദവിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ്  kudumbashree tenders  സന്ദര്‍ശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024

sitelisthead