വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024

sitelisthead