കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ( 31.07.2024 ) റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പൊതുജനങ്ങൾ ജാഗ്രത തുടരണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-07-2024

sitelisthead