വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ  ദുരിതത്തിലായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ ഭക്ഷ്യ വസ്തുക്കൾ കുടിവെള്ളം തുടങ്ങിയ ആവശ്യ  സാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള വ്യക്തികൾ,  സംഘാടകർ  എന്നിവർ കലക്ടറേറ്റ്   കൺട്രോൾ   റൂമുമായി ബന്ധപ്പെടേണ്ടതാണ്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കേണ്ടതാണ് . 

ബന്ധപ്പെടേണ്ട നമ്പർ: 8848446621

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2024

sitelisthead