വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നുള്ള രക്ഷാപ്രവർത്തങ്ങൾക്ക് വനം-വന്യജീവി വകുപ്പ്  അടിയന്തര ഓപ്പറേഷൻ സെന്ററുകൾ ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

വയനാട്
94479 79075 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട്) 
91884 07545 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, സൗത്ത് വയനാട്) 
91884 07544 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നോർത്ത് വയനാട്) 
9447979070 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോർത്തേൺ സർക്കിൾ)

നിലമ്പൂർ 
91884 07537 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നിലമ്പൂർ സൗത്ത്) 
94479 79065 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് നിലമ്പൂർ) 
94479 79060 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്‌റ്റേൺ സർക്കിൾ)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2024

sitelisthead