കയര്‍ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിഹിതം കുടിശ്ശിക മൂലം ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക്  വിഹിതം കുടിശ്ശിക സഹിതം ഒടുക്കി അംഗത്വം പുതുക്കാന്‍ അവസരം.ഒക്ടോബര്‍ 31 നകം ക്ഷേമനിധി അംഗത്വം പുതുക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2024

sitelisthead