കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ആഗസ്റ്റിൽ പ്രസിദ്ധീകരിക്കുന്ന മഹാകവി കുമാരനാശാൻ ജീവചരിത്ര വിജ്ഞാനകോശത്തിന്റെ കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു. കുമാരനാശാന്റെ പോട്രേയിറ്റോ, ആശാന്റെ കൃതികളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രീകരണങ്ങളോ എ4 വലിപ്പത്തിൽ തയ്യാറാക്കി മികച്ച റെസല്യൂഷനിൽ സ്കാൻ ചെയ്ത് പി.ഡി.എഫ് രൂപത്തിൽ siepcovercontest@gmail.com ൽ  അയയ്ക്കണം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 . വിവരങ്ങൾക്ക്: sarva.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2024

sitelisthead