കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം നൽകുന്ന സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. വായ്പകൾക്ക് ജാമ്യം നിർബന്ധമാണ്. അപേക്ഷ ഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0471 2347768, 9497281896

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-07-2024

sitelisthead